Posts

Showing posts from July, 2022

സഹസ്രനാമം 1 -25

  സ്തോത്രം  ഹരിഃ ഓം. വിശ്വം വിഷ്ണുര്-വശട്കാരോ ഭൂതഭവ്യ ഭവത് പ്രഭുഃ | ഭൂതകൃദ് ഭൂതഭൃദ്-ഭാവോ ഭൂതാത്മാ ഭൂത ഭാവനഃ || 1 || ഭൂതകൃദ്-  സൃഷ്ടി ചെയ്യുന്ന ഭഗവാൻ  ഭൂതഭൃദ്_-പരിപാലിക്കുന്ന ഭഗവാൻ  ഭാവ:- ഇവിടെ ഉള്ളത് എന്ന് തോന്നിപ്പിക്കുന്നത്‌ ഭഗവാൻ ആണ്. പൂതാത്മാ പരമാത്മാ ച മുക്താനാം പരമാഗതിഃ | അവ്യയഃ പുരുഷഃ സാക്ഷീ ക്ശേത്രജ്ഞോ‌உക്ഷര ഏവ ച || 2 || യോഗോ യോഗ വിദാം നേതാ പ്രധാന പുരുഷേശ്വരഃ | നാരസിംഹവപുഃ ശ്രീമാന് കേശവഃ പുരുഷോത്തമഃ || 3 || സര്വഃ ശര്വഃ ശിവഃ സ്ഥ്രാണുര്-ഭൂതാദിര്-നിധിരവ്യയഃ  | സംഭവോ ഭാവനോ ഭര്താ പ്രഭവഃ പ്രഭുരീശ്വരഃ || 4 || സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ | അനാദി നിധനോ ധാതാ വിധാതാ ധാതുരുത്തമഃ || 5 ||  സ്വയംഭൂഃ സ്വന്തം ഇഷ്ടപ്രകാരം ആണ് ഭഗവാൻ  അവതരിക്കുന്നത്. ശംഭു: സുഖത്തെ കൊടുക്കുന്നവൻ. മന:പ്രസാദത്തെ കൊടുക്കുന്നവൻ.  ആദിത്യ: ആദിത്യ മണ്ഡലത്തിൽ സ്വർണ്ണ രൂപത്തിൽ ഇരിക്കുന്ന ഭഗവാൻ. സൂര്യ പ്രകാശം ഓരോ കുടങ്ങളിൽ എങ്ങനെ കാണപ്പെടുന്നുവോ അത് പോലെ ഓരോ ശരീരത്തിൽ ഭഗവാൻ ഓരോ രൂപത്തിൽ കാണപ്പെടുന്നു. അങ്ങനെ ആദിത്യന്റെ സ്വഭാവം ഉള്ള ഭഗവാൻ.  പന്ത്രണ്ടു ആദിത്...
  ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം | വിശ്വാധാരം ഗഗന സദൃശം മേഘവര്ണം ശുഭാംഗം  | ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധ്യാന ഗമ്യം  | വംദേ വിഷ്ണും ഭവ ഭയ ഹരം സർവ ലോകൈക നാഥം  || 3 || ശാന്തമായ അകാരത്തോടു കൂടിയവനും   അനന്തനെ മെത്തയാക്കി ശയിക്കുന്നവനും നാഭിയിൽ നിന്ന് ഉയർന്നു വന്ന പത്മത്തോട് കൂടിയവനും ദേവാധി ദേവനും ഈ ലോകത്തിനു തന്നെ ആധാരമായവനും  ആകാശ തുല്യം എങ്ങും നിറഞ്ഞു നിൽക്കുന്നവനും  കാർമേഘ വർണ്ണനും  ശുഭകരമായ അവയവങ്ങളോട് കൂടിയവാനും  ലക്ഷ്മി വല്ലഭനും  താമരയിതൾ പോലുള്ള കണ്ണുകൾ ഉള്ളവനും  യോഗികളുടെ ഹൃദയങ്ങളിൽ  ധ്യാനം കൊണ്ട് ഗമിക്കുന്നവനും  ഈ സംസാരത്തിലെ എല്ലാ വിധ ഭയത്തെയും ഇല്ലായ്മ ചെയ്യുന്നവനും  എല്ലാ ലോകങ്ങൾക്കും ഏക  നാഥനുമായ  വിഷ്ണു ഭഗവാനെ ഞാൻ വന്ദിക്കുന്നു.   മേഘ ശ്യാമം പീത കൗശേയ വാസം ശ്രീവത്സാകം കൗസ്തുഭോദ്ഭാസിതാംഗമ് | പുണ്യോപേതം പുംഡരീകായതാക്ഷം വിഷ്ണും വംദേ സര്വലോകൈക നാഥമ്|| 4 || സശംഖചക്രം സകിരീട കുംഡലം സപീതവസ്ത്രം സരസീരുഹേക്ഷണമ് | സഹാര വക്ഷഃസ്ഥല ശോഭി കൗസ്തുഭം നമാമി വിഷ്ണും ശിരസാ ചതുര്ഭുജമ് | 5 || ഛായ...